September 18, 2011

മൗസ് ഇല്ലാതെയും കമ്പ്യൂട്ടര്‍ ഉപയോഗിക്കാം


Mause ഇല്ലാതെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനായി Mause Key Enable ചെയ്യുക . ഇതിനായി Left Alt + Left Shift + Num Loc എന്നീ കീകള്‍ ഒരേസമയം അമര്‍ത്തുക .NB : ഇടതു വശത്തെ ALT ഉം SHIFT ഉം ഉപയോഗിക്കുക .ഇനി പോയിന്റര്‍ ചലിപ്പിക്കാം . വശങ്ങളിലേക്ക് ചലിപ്പിക്കാന്‍ >>>>> ന്യൂമറിക് കീ പാഡിലെ ആരോ കീകള്‍ [ 8 , 6 , 2 , 4 എന്നീ കീകള്‍ ]
കോര്‍ണറുകളിലേക്ക് ചലിപ്പിക്കാന്‍ >>>>> Page Up , Page Down , Home , End ക്ലിക്ക് ചെയ്യാന്‍ >>>> '5' ഡബിള്‍ ക്ലിക്ക് ചെയ്യാന്‍ '+' ഉം ഉപയോഗിക്കാം . റൈറ്റ് ക്ലിക്ക് ചെയ്യാന്‍ '- ' അമര്‍ത്തിയത്തിനു ശേഷം '5' അമര്‍ത്തുക . ഇനി '5' അമര്‍ത്തിയാല്‍ റൈറ്റ് ക്ലിക്ക് ആണ് നടക്കുക . പഴയതുപോലെ ക്ലിക്ക് ചെയ്യാന്‍ '/' അമര്‍ത്തുക .ഡ്രാഗ് ചെയ്യാന്‍ Ins , Del കീകള്‍ ഉപയോഗിക്കാം . Ins കീ അമര്‍ത്തുമ്പോള്‍ മൗസ് ബട്ടന്‍ ഹോള്‍ഡ്‌ ആവുകയും Del അമര്‍ത്തുമ്പോള്‍ റിലീസ് ആവുകയും ചെയ്യുന്നു .... പരീക്ഷിച്ചു നോക്കൂ .....